Showing posts with label GOOGLE ADSENSE. Show all posts
Showing posts with label GOOGLE ADSENSE. Show all posts

Wednesday, February 2, 2022

ശബരിമല ACCIDENT

 MY ROUTE .... എൻ വഴി ... തനി വഴി ഡാ

🤪;
വർഷങ്ങൾക്ക് മുന്നെ ,
💥'ശബരിമല ACCIDENT ' എന്ന ഒരു ബ്ലോഗ് POST ഇൽ നിന്ന് 350$ കിട്ടിയിട്ടുണ്ട് .
BLOG ലെ എന്റെ POST വായിക്കുന്നവർ , SIDE ഇൽ കാണുന്ന ADS ഇൽ CLICK ചെയ്യുമ്പോഴാണ് എനിക്ക് CASH കിട്ടുന്നത് .
കാര്യങ്ങൾ മുഴുവൻ പറയാതെ , ആൾക്കാരെ വഴി തിരിച് വിടുന്ന ഒരു പറ്റിക്കൽ പരിപാടി ആണത് .
SO , ഞാൻ BLOG ഇൽ ADD നിർത്തി .
പാവങ്ങളുടെ CASH വേണ്ട .💪🏼😎
💥BUT , എന്നെ ഇഷ്ടമില്ലാത്തർ പോലും , എനിക്ക് CASH നേരിട്ട് തരണം ...
അതാണ് ഹീറോയിസം ....
അതിന് വേണ്ട കാര്യങ്ങളാണ്
'RAJ NEWS ' ന്റെ മറവിൽ നടപ്പിലാക്കാൻ പോകുന്നത് ...
NB :
കണ്ണൂർ രാജ പറഞ്ഞിട്ടേ ചെയ്യൂ ....💪🏼😎