MY ROUTE .... എൻ വഴി ... തനി വഴി ഡാ

വർഷങ്ങൾക്ക് മുന്നെ ,

BLOG ലെ എന്റെ POST വായിക്കുന്നവർ , SIDE ഇൽ കാണുന്ന ADS ഇൽ CLICK ചെയ്യുമ്പോഴാണ് എനിക്ക് CASH കിട്ടുന്നത് .
കാര്യങ്ങൾ മുഴുവൻ പറയാതെ , ആൾക്കാരെ വഴി തിരിച് വിടുന്ന ഒരു പറ്റിക്കൽ പരിപാടി ആണത് .
SO , ഞാൻ BLOG ഇൽ ADD നിർത്തി .
പാവങ്ങളുടെ CASH വേണ്ട .




അതാണ് ഹീറോയിസം ....
അതിന് വേണ്ട കാര്യങ്ങളാണ്
'RAJ NEWS ' ന്റെ മറവിൽ നടപ്പിലാക്കാൻ പോകുന്നത് ...
NB :
കണ്ണൂർ രാജ പറഞ്ഞിട്ടേ ചെയ്യൂ ....



No comments:
Post a Comment