Tuesday, March 8, 2022

TOTAL IDEAS


2006- ASIAN GAMES NU QATAR IL POYI,,,,,

ORU VARSHAM AVIDE JEEVICHU,,,,,

2007 - TVM- KANNUR- BY RX 100,

MAZHAYATHU HELMET POLUM ELLAATHE ORAAZHCHA KONDU ETHI....

ALLEPPY VACHU 'CHESS' FILM SECOND SHOW KANDU....URANGI PPOYI.....


HERO FIGURE ELLAATHATHINAAL , OUT AAKAATHIRIKKAAN DILEEP FILM NTE ELLAA KAARYANGALILUM SRADHIKKAARUNDU....

FILM SCRIPT-

BOY OR GAL ?

KUTTI AANU VENO ?? PENNU VENO ????

NAMMUKKU DECIDE CHEYYAAN KAZHIYUNNATHENGANE.........

Wednesday, February 9, 2022

COPY CATS

 BYJU'S APP ലെ  STUDY MATERIALS , SCREEN RECORDER & VOICE RECORDER ....USE ചെയ്തു  COPY ചെയ്യാം ....


കഷ്ടപ്പെട്ട്  കണ്ടെത്തിയ  കാര്യങ്ങൾ  COPY അടിക്കുന്നത്  തടയാൻ  PATENT LAWS ഉണ്ട് ....

BUT , COPY കേസ് നടത്താൻ നല്ല ചിലവുണ്ട്....സാധാരണക്കാർക്ക് കഴിയില്ല.... 

ഒരു  SOLAR HELMET ഉണ്ടാക്കി  PATENT നു  വേണ്ടി  നടന്നു  മടുത് , ഞാൻ  SOLAR HELMET വേണ്ടെന്നു  വച്ചു ....


( ഉണ്ടാക്കിയാലല്ലേ  COPY അടിക്കൂ ......)


------------------------------------------------------------------------------------------------------------------


 ഞാൻ കുറച്ചു  കാലം  പിന്നാലെ  നടന്ന  കാവ്യയെ  കെട്ടിയവന്റെ  അവസ്ഥ  കാണുന്നില്ലേ ......


ചെറുപ്പത്തിൽ ഞാൻ  പഠിക്കാൻ  വേണ്ടി  വാടകയ്ക്ക്  എടുത്ത  CYCLE തിരിച്ചു  കൊടുത്തില്ല .....


30 വര്ഷം  അത്  എന്റെ  വീട്ടിൽ  ഉണ്ടായിരുന്നു ....


3 വര്ഷം  മുന്നേ  , ഞാൻ  വീട്ടിൽ  ഇല്ലാത്തപ്പോൾ , DAD ആ  CYCLE അണ്ണാച്ചിക്ക്  കൊടുത്തു ....


കുറച്ചു  ദിവസം  കഴിഞ്ഞപ്പോൾ  ഞാൻ  അവിടെയുള്ള  CYCLE കടക്കാരോട്  ബഹളം  ഉണ്ടാക്കി ...


2 ദിവസം  കഴിഞ്ഞപ്പോൾ , ആ  സ്ഥലത്തു  വച്ചു , എന്റെ  CYCLE കൊണ്ടുപോയ  അണ്ണാച്ചിയെ ( രാജ് കുമാർ) , കൂടെ  മദ്യപിക്കുന്ന  FRIEND അറിയാതെ  കുത്തി .....മരിച്ചു ..... 


( നമ്മുടെ  നാട്ടിൽ  കഴിഞ്ഞ  30 വർഷത്തിൽ  ഉണ്ടായ  ഏക  കത്തിക്കുത്തു ....കൊല )..


അതായത്  രാജയുടെ  കാര്യങ്ങളിൽ  കയ്യെ  വച്ചാൽ ,,,,,, കാര്യം  പോക്കാ ....


----------------------------------------------------------------------------------------------------------------------


പണ്ട്  എറണാകുളത്തു  വച്ചു  എന്റെ   FREIND (ജയമോഹൻ ,കായംകുളം  ) ACCIDENT ഇൽ മരിച്ചു ,,,,,


LAST എന്നെയാണ്  വിളിച്ചത് ......


അവനെ  HARAS ചെയ്ത  COMPANY യെ  ഇന്ത്യയിൽ  നിന്നും  ഓടിക്കാൻ  ഞാൻ  തീരുമാനിച്ചു ....


അവരുടെ  PRODUCT ആയ  EDUCATIONAL SOFTWARE ,  US ഇൽ  നിന്നും  വരുത്തി , COPY ചെയ്‌ത്‌ രഹസ്യമായി വില്പന  തുടങ്ങി .....


BUT, ഞാൻ  കൊടുക്കുന്ന  CD മറ്റുള്ളവർ  COPY ചെയ്യുന്നത്  തടയാൻ  വേണ്ടി ,  അതിൽ  ഒരു  SHUT DOWN PROGRAM SET ചെയ്‌തു ....


SO, ഞാൻ  കൊടുത്ത  CD , COPY ചെയ്യാൻ  ശ്രമിച്ചാൽ  COMPUTER SHUTDOWN ആകും ....


അങ്ങിനെ  ആ  COMPANY യുടെ  മുംബൈ  OFFICE വരെ  പൂട്ടിച്ച  ശേഷമാണ്  രാജ  വിശ്രമിച്ചത് ......


----------------------------------------------------------------------------------------------------------------------


അങ്ങിനെയുള്ള  കണ്ണൂർ  രാജ  ഉണ്ടാക്കുന്ന  ''DEATH APP' IDEA അനുകരിക്കാൻ  ശ്രമിച്ചാൽ , ഉടൻ  'DEATH' ഉറപ്പു .............


....TIME PASS നു  ആളെ  കൊല്ലുന്ന മരണദേവൻ  രാജ  രാജൻ , കണ്ണൂർ  രാജയുടെ  ശത്രുക്കളെ  ബെർതെ  വിടുമോ  ????............


JST W8 & SEEE.............


-----------------------------------------------------------------------------------------------------------------------


NB :


കറുത്തവർ  & വെളുത്തവർ  ...എന്നത്  പോലെ , വ്യത്യസ്ത  കാര്യങ്ങൾ  നടക്കാൻ  വേണ്ടി , ദൈവം  മനുഷ്യരെ  കൃത്യമായി  വർഗീകരിച്ചു  ഉണ്ടാക്കിയിരിക്കുന്നു ...


SO, ദൈവാനുഗ്രഹമുള്ളവർ  & ദൈവം  ശപിച്ചവർ  ....ഉള്ള  സമൂഹത്തിൽ  സോഷ്യലിസം  നടപ്പിലാക്കാൻ  ശ്രമിക്കുന്നത്  ദൈവത്തിന്റെ  ഉദ്ദേശങ്ങളിൽ  കാലതാമസം  വരുത്തും ....................


ദൈവം  ശപിച്ചവർ ...........( യുവാക്കളെ തെറി വിളിക്കാൻ പഠിപ്പിച്ചപ്പോൾ മകൾ  മരിച്ച  സുരേഷ് ഗോപി ( കൊല്ലം ,BJP )...,

 കുടുംബം  ഇല്ലാത്ത  കുമ്മനം .....തുടങ്ങിയവർ  ) ....ദൈവത്തിന്റെ  ആൾകാരാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന വിധം പ്രവർത്തിക്കുന്നത്  ദൈവ  ഹിതത്തിനു  എതിരാണ് ....

ഇങ്ങനെയുള്ള ദൈവം ശപിച്ചവരെ SUPPORT ചെയ്യുന്നവരിലേക്കു ദൈവം ശാപം പോലെ NEGATIVE ENERGY പകരുന്നു....


സ്ഥിരമായി  ദുരന്തങ്ങൾ  ഉണ്ടാകുന്നതും  ദൈവ  ശാപത്തിന്റെ  ലക്ഷണം  ആണ് ...


-----------------------------------------------------------------------------------------------------------


OFF BEAT-


RAJ NEWS ന്റെ   ROAD SAFETY APP , GALS & SFI, DYFI ,CPM ...MEMBERS നു  മാത്രം  FREE ആയി  നൽകും .....


APP USE ചെയ്യുന്ന  മാർക്സിസ്റ്റ്  വിരുദ്ധരുടെ  CASH കൊണ്ട് , നല്ല  നാട്ടുകാർക്ക്  FREE FOOD KIT കൊടുക്കും ....


അങ്ങിനെ  , നല്ലവരെയും  മോശക്കാരെയും  ഒറ്റ  നോട്ടത്തിൽ  തിരിച്ചറിഞ് അകറ്റി  നിർത്തുന്ന  ഒരു  ദിവസം  ആണ്  കണ്ണൂർ  രാജ  സ്വപ്നം  കാണുന്നത് .....


മരണ  വാർത്തകളുടെ  അടിസ്ഥാനത്തിൽ  , നല്ലതും  ചീത്തയും  വേർതിരിക്കാൻ  തുടങ്ങിയാൽ ,,,,,,ഒരു  വര്ഷം  കൊണ്ട്  തന്നെ  മോശക്കാർ  ഒറ്റപ്പെടും .........അങ്ങിനെ  കേരളം  മുഴുവൻ ,  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങൾ  പോലെ  , POLICE STATION  ആവശ്യമില്ലാത്ത  അവസ്ഥയിൽ  എത്തും ......

Monday, February 7, 2022

MEGA HIT FILM FORMULA

2007 - TVM- KANNUR- BY RX 100,


മഴയത്തു  HELMET പോലും  ഇല്ലാതെ  ഒരാഴ്ച  കൊണ്ട്  എത്തി ....

കേരളത്തിലെ എല്ലാ നാഗ ക്ഷേത്രങ്ങളും കണ്ടു....


ആലപ്പി  വച്ച്  'CHESS' FILM SECOND SHOW കണ്ടു ....ഉറങ്ങി  പ്പോയി .....




HERO FIGURE ഇല്ലാത്തതിനാൽ  , OUT ആകാതിരിക്കാൻ  ദിലീപ് , FILM ന്റെ  എല്ലാ  കാര്യങ്ങളിലും  ശ്രദ്ധിക്കാറുണ്ട് ....


ലോകത്തു  ആർക്കും  അറിയാത്ത  'MEGA HIT FILM  FORMULA' അവനു  പറഞ്ഞു  കൊടുക്കണോ  ???


'MEGA HIT FILM FORMULA-


GOOD... SCRIPT - CAMERA- DIRECTION=== HIT FILM,


LOCAL SCRIPT- GOOD CAMERA- BAD DIRECTION === MEGA HIT FILM,


എല്ലാം  നല്ലതായാലും  HIT FILM ഉണ്ടാകും ....



BUT, മോശം  SCRIPT ഇൽ ആണ്  MEGA HIT ഉണ്ടാവുക .


നല്ല  സംവിധായകർക്ക്  ഒരിക്കലും  MEGA HIT ഉണ്ടാക്കാൻ  കഴിയില്ല .




ഈ  FORMULA  മനസ്സിലാക്കിയതിനാൽ  ഒരു  FILM കണ്ടാൽ , അത്  വിജയിക്കുമോ  ?? എന്ന് എനിക്ക്  കൃത്യമായി  പറയാൻ  കഴിഞ്ഞിരുന്നു .


FILM കണ്ടാൽ  അത്  വിജയിക്കുമോ  ?? എന്ന്  കൃത്യമായി  പറയുന്ന  ധാരാളം  ആൾക്കാരുണ്ടാകും ....


BUT, പടം  വിജയിക്കാനുള്ള  കാരണങ്ങൾ  ആർക്കും  അറിയില്ല   .....


അവർ  പറയുന്ന  കാരണങ്ങൾ  എല്ലാം   തെറ്റാണെന്നു  ഉദാഹരണസഹിതം  തെളിയിക്കാൻ  കഴിയും .....


അപ്പോൾ  ....ആ  MEGA HIT FORMULA എന്താണ്  ???


2008- എറണാകുളം,


ലോകത്തിൽ  ആർക്കും  അറിയാത്ത  'MEGA HIT ' FORMULA  ദിലീപ്  നു  പറഞ്ഞു  കൊടുത്തു്..ഒരു  കോടി  വാങ്ങി  പണിയെടുക്കാതെ  ജീവിക്കാൻ  തീരുമാനിച്ചു ....


ദിലീപ്  ന്റെ  അടുത്ത  ഒരാളുമായി  വെള്ളടിച്ചു ,,,,,,ഈ  കാര്യം  പറഞ്ഞു .......


അവനും  FIT ആയിരുന്നു .......ഞാൻ  പറഞ്ഞത്  ഒന്നും  അവനു  മനസ്സിലായില്ല ...


അപ്പോഴാണ്  എനിക്ക്  ഒരു  തോന്നൽ ,,,, ദിലീപ്  എനിക്ക്  പാര  ആകും .......(കാവ്യയെ കെട്ടും...)


അപ്പോൾ  തന്നെ  എന്റെ  FIT പോയി ........


ഞാൻ  ആ DEAL ഒഴിവാക്കി ....


പിന്നീട്  ഒരിക്കലും  ബല്ല്യ കാര്യങ്ങൾ പറയാൻ  പോകുമ്പോൾ & അടുത്തറിയാത്തവരുമായി ഇരിക്കുമ്പോൾ , HOT കഴിക്കില്ല ,,,, ONLY BEER...........


........I NEVER LIEEE.......... 


NB :


ഈ  MEGAHIT FORMULA അറിയുന്ന  ഞാൻ , സ്വന്തം  പണം  മുടക്കി  3 FILMS എടുക്കാൻ  സാധ്യതയുണ്ട് ....,


( ...ലോക  സിനിമ  കീടങ്ങളെ  പരിഹസിക്കാൻ  വേണ്ടി  മാത്രം ......)..




RAJ GROUP FILMS- UPCOMING ATTRACTIONS;


1- RED FORT- A COMMUNIST THRILLER........,


2- രാജ  സാമി - ( REMAKE OF സാമി ..HARI-VIKRAM FILM )  - A DEVINE ACTION PACK.....,


3- BC ( SUSPENSE ) ,


Friday, February 4, 2022

ചിദാനന്ദ പുരി

 

ചിദാനന്ദ പുരി

ചിത ആനന്ദ - രാജ്






👺ചിത ആനന്ദ - രാജ് ;😎
———————————
💥പണ്ട് വൈറ്റില ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വച്ച് ഒരു FILM Producer നെ RDY ആക്കാൻ ഇയാളെ കാണാൻ പോയി .
💥എന്റെ കൂടെ , ചീമേനി ആശ്രമം ഉള്ള സഹജമാർഗ് Team ലെ എറണാകുളത്തെ ഒരു Trainer കൂടി ഉണ്ടായിരുന്നു .
💥രാവിലെ കുറെ സ്ത്രീകളോട് ഇയാൾ പുരാണം പറഞ്ഞോണ്ടിരിക്കുകയായിരുന്നു .
ഞാൻ W8 ചെയ്യാം എന്ന് പറഞ്ഞു .
ചിതൻ-
“ഇപ്പോൾ പറയു , നിങളുടെ ആധ്യാത്മിക
ജ്ഞാനത്തിലെ സംശയങ്ങൾ മറ്റുള്ളവരും അറിയട്ടെ...
DOUBTS NEW GEN Gals ന്റെ മുന്നിൽ തന്നെ തീർത്തു തരാം ....”
💥(എനിക്ക് ഒരു സ്വഭാവം ഉണ്ട് ,
മറ്റുള്ളവരുടെ മുന്നിൽ ,എന്നെ വച്ച് ആളാകാൻ നോക്കിയാൽ ,
ഏതു ‘ദൈവം’ ആയാലും , ആ LAST 5 Minutes ഇൽ , അയാൾ പറഞ്ഞ ഒരു കാര്യം ., മണ്ടത്തരം ആണെന്ന് അയാളെ കൊണ്ട് തന്നെ പറയിപ്പിക്കും.....WHOEVER ....🤪....,)
💥ചിതൻ-
സമൂഹത്തെ നന്നാക്കാൻ ആഗ്രഹിക്കുന്ന സന്യാസി ആയ ഞാൻ , ഒരു സിനിമ നിർമിക്കുന്നത് കൊണ്ട് ഉള്ള ഗുണം എന്ത് ?
രാജ-
സർ, TDM ഹാൾ ഇൽ ഇന്നലെ പ്രഭാഷണം നടത്തിയത് 500 പേര് 2 മണിക്കൂർ കേട്ടിരുന്നു.
അത് TV യിൽ വരുമ്പോൾ , 10000 പേര് കേൾക്കും..., എന്നാൽ വീട്ടിലെ പല പ്രശ്നങ്ങൾ കാരണം അവർക്കു ആ പ്രഭാഷണം ശ്രദ്ധയോടെ കേൾക്കാൻ കഴിയില്ല.
എന്നാൽ ഈ പ്രഭാഷണം FILM ലെ വില്ലൻ പറയുന്ന രീതിയിൽ , മസാലകളൊക്കെ ചേർത്ത് ഒരു സിനിമ ഉണ്ടാക്കിയാൽ NEW GEN പോലും കണ്ടിരിക്കും.
💥ഒരു ഉദാഹരണം പറയാം ;,
സർ ഇന്നലെ നടത്തിയ പ്രഭാഷണം കേട്ട് ചെരുപ്പ് മാറ്റിയെടുക്കാൻ വന്ന വിശ്വാസികൾ , സ്വന്തം ചെരുപ്പ് തന്നെ ഇട്ടു വീട്ടിലേക്കു പോയി കാണും.🤪
അമ്പലത്തിലും പള്ളിയിലും വരുന്ന കുറച്ചെങ്കിലും നല്ലവരെയല്ല ,നിങൾ ഉപദേശിച് നന്നാക്കേണ്ടത്.
💥അമ്പലത്തിൽ വരാത്ത &
അമ്പലം എന്തെന്നോ , തെറ്റ് എന്തെന്നോ അറിയാത്തവരെ ഉപദേശിക്കണമെങ്കിൽ അവരുടെ അടുത്ത് പോകണം .
💥ഒരാൾക്ക് വഴി പറഞ് കൊടുക്കണമെങ്കിൽ അവരുടെ സ്ഥലത്തു പോകണം,,, അല്ലെങ്കിൽ അവരുടെ സ്ഥലം അറിയണം.
💥ഇവിടെ സാറിന്റെ ഇന്നലത്തെ പ്രഭാഷണം കൊണ്ട്, കുറച്ചാളുകളുടെ ചെരുപ്പ് നഷ്ടപ്പെട്ടില്ല,
എന്നാൽ ഈ പ്രഭാഷണം കേട്ട്. തിരിച്ചു പോകുന്നവരുടെ മാല പൊട്ടിച്, പ്രഭാഷണം കേൾക്കാതെ പുറത്തു നിന്ന ഒരാൾ ഓടിയെങ്കിൽ അത് ആരുടെ കുറ്റം?
💥ആ പുറത്തു നിന്ന് മാല പൊട്ടിച്ചവൻ പ്രഭാഷണം കേൾക്കാനുള്ള അവസരം ഉണ്ടാക്കേണ്ടത് നമ്മുടെ ആവശ്യമാണ്..... അല്ലെങ്കിൽ ഇനിയും മാല പോകും...🤪
💥ചിത-
എങ്കിൽ നീ എല്ലാ ചേരിയിലും പോയി ഉപദേശിക്ക്‌...
💥രാജ-
എനിക്ക് വൃത്തി കുറവാണ്.
എന്നാൽ, നേരിട്ടറിയാത്തതോ , കാര്യം ഇല്ലാത്തതോ ആയ സൗന്ദര്യം അല്ലാത്തവരോട് ഞാൻ വഴി പോലും ചോദിക്കാറില്ല...അങ്ങിനെയുള്ള ഞാൻ ചേരിയിലെ _____കളെ ഉപദേശിക്കാൻ ശ്രമിക്കുമോ ?
NVR EVR ....😎
💥SO,
ചേരീലെ _____കളെ ഉപദേശിക്കാൻ, അവർക്കു ഇഷ്ടമുള്ള കാര്യങ്ങൾ വച്ച് ഒരു സിനിമ ഉണ്ടാക്കിയാൽ, HALL ലെ പ്രഭാഷണം പോലെ , അവർ എല്ലാം കേട്ടിരിക്കും.
അവർ ഹാളിൽ എത്തണമെങ്കിൽ കുട്ടികൾക്ക് ഹോമിയോ മരുന്ന് ഇഷ്ടമാകുന്നത് പോലെ , പഞ്ചാരമുട്ടായിയിൽ മരുന്ന് കലർത്തി നൽകണം.
...അതായത് പുറമെ മസാല പുരട്ടിയ ആധ്യാത്മിക സിനിമ .
💥ഹിന്ദുമതഗ്രന്ഥമായ ‘ഭഗവദ്‌ഗീത’ എല്ലാവരും മനസ്സിരുത്തി വായിക്കാൻ ‘മഹാഭാരതം’ എന്ന മസാല കഥയുണ്ടാക്കി , ‘ബന്ധുക്കളോട് യുദ്ധം ചെയ്യില്ല’ എന്ന് പറയുന്ന അർജുനനെ ഉപദേശിക്കുന്ന വിധത്തിൽ കൃഷ്ണനെക്കൊണ്ട് വ്യാസൻ & TEAM ‘ഭഗവദ്‌ഗീത’ പറയിപ്പിച്ചത് പോലെ ,
💥മസാലയിൽ പൊതിഞ്ഞ ഒരു ആധ്യാത്മിക
സിനിമ ആണ് ഞാൻ ഉദ്ദേശിക്കുന്നത് ...🙌🏽🙏🏼

അതിനു സാറിന്റെ പ്രഭാഷണം കേൾക്കാൻ വരുന്നവരോട് സ്വാമി തന്നെ പറഞ്ഞാൽ വല്യ ഉപകാരമായിരിക്കും .

💥അപ്പോൾ ചിതൻ-
- “...എല്ലാരും പൊയ്ക്കോളൂ , കുറച്ചു തിരക്കുണ്ട് ,
, ഇന്ന് കാലടി University യിൽ CLASS എടുക്കാൻ NOTES തയ്യാറാക്കണം “,
എന്ന്‌ പറഞ്, എണീറ്റോടി ..🤪
...
NB:
💥അന്ന് ഞാൻ ശബരിമല പോകാൻ വ്രതം എടുക്കുന്ന സമയം ആയിരുന്നു.
അന്ന് എടുത്ത ഫോട്ടോ ആണിത്.
Watsapp FRND ആരുന്നു ..
ഇപ്പോൾ CONTACT ഇല്ലാ...

രാജ രാജ് എന്ന്‌ കേട്ടാൽ ചിതൻ ഇപ്പോഴും ഒന്ന് ഞെട്ടും ...😁
🔥KNR COMRADE ഡാ ...💪🏽😎
ലൈക്ക്
അഭിപ്രായം
പങ്കിടുക

FREE FOOD=== PIZZA







MY POLICY- 

ആരോടും  ആവശ്യപ്പെട്ടിട്ടല്ല , എനിക്ക്  ഈ  ജീവിതം  കിട്ടിയത് ....
SO, FREE FOOD ......FREE ENTERTAINMENTS കിട്ടണം ......

വര്ഷങ്ങളായി  FREE FOOD കിട്ടുന്നു .......
വീട്ടിൽ  FREE FOOD കിട്ടുന്നത് ഒരു കാര്യം അല്ല.....

എനിക്ക്  FOOD തരാൻ   വേണ്ടി  മാത്രം  ചിലർ  , എന്റെ  LIFE ഇൽ വരാറുണ്ട് ....

അതിൽ  ഒരാളാണ്  500 കോടി  TRADER (തെക്കൻ ) ബാബു ......
( ഇപ്പോൾ എവിടെയോ  കൂലി  പണി  ചെയ്യുന്നു ...)....

2009 - ഇൽ GOOGLE ADSENSE CASH കൊണ്ട് ജീവിക്കുമ്പോൾ, എന്തോ 
പ്രശ്നത്തിൽ  അവൻ  കൈ  ഞരമ്പ്  മുറിച്ചപ്പോൾ , ഞാൻ  എത്തിയത് കൊണ്ട് മാത്രം മരിച്ചില്ല .... 
അതിനു ശേഷം അവൻ CURRENCY TRADING ലൂടെ കോടീശ്വരൻ ആയപ്പോൾ,  
... അവന്റെ  ചിലവിൽ ഞാൻ വര്ഷങ്ങളോളം  കോടീശ്വര ജീവിതം  ആസ്വദിച്ചു.....

അവനുമായി  ബന്ധപ്പെട്ട  ഒരു  കഥ  പറയാം ....

--------------------------------------------------------------------------------

നാട്ടിൽ  ആദ്യത്തെ  PIZZA SHOP ഇന്നലെ  തുറന്നു .....
SIS KIDS ,ബല്ല്യ PIZZA വാങ്ങാൻ  പറഞ്ഞപ്പോൾ , 
ഞാൻ  പറഞ്ഞ  ബഡായി  കഥ  താഴെ  കൊടുക്കുന്നു ....... 



--------------------------------------------------------------------------------

2010- 
ബാബുവിന്റെ  ചിലവിൽ  പനമ്പിള്ളി  നഗറിൽ  താമസിക്കുന്ന  സമയം ,,,, ശബരിമല  പോകാൻ  മാലയിട്ടു.......
ബാബു  & TEAM നാട്ടിൽ  പോയി ....
ഞാൻ  ഇടക്കിടെ  നാട്ടിൽ  പോയാൽ  ,എനിക്ക്  ജോലി  ഇല്ലെന്നു  നാട്ടുകാർ  കരുതുമല്ലോ .....
SO, ഞാൻ  എറണാകുളം  തന്നെ  നിന്നു ...
പകൽ  സമയങ്ങളിൽ  അമ്പലം , പ്രഭാഷണം , ആധ്യാത്മിക  കാര്യങ്ങളിൽ  മുഴുകി  നടക്കേണ്ട  സമയം  ആയതിനാൽ  FOOD നു  വേണ്ടി 'QUOTATION' ജോലികൾ  ചെയ്യാൻ  TIME ഇല്ലാ...

എറണാകുളത്തു എവിടെ MARRIAGE ഉണ്ടായാലും അറിയാനും പോകാനും ഉള്ള ക്രിസ്ത്യൻ ബന്ധങ്ങൾ ഉണ്ട്.....ഇപ്പോൾ NON VEG പാടില്ല.... 
PURE VEG FOOD FREE ആയി  എങ്ങനെ  കിട്ടും  ??? ,,,

ഒരു  മാസം  FOOD നെ  ക്കുറിച്ചു  ചിന്തിക്കാതെ  ജീവിക്കണം .....
ബാബുവിനോട്  പണം  ചോദിക്കാറില്ല .....

( വീട്ടിലെ ബിയർ കുപ്പി വിറ്റു....വാടക കൊടുത്തിട്ടുണ്ട്....)...
    
ഇപോൾ സ്വാമി  ആയതിനാൽ , മറ്റുള്ളവരോടും  കടം  ചോദിക്കുന്നത്  നാണക്കേടാണ് ....


ബാബു  അവിടെ ഉള്ളപ്പോൾ , നമ്മൾ  ഒബ്‌റോൺ  മാൾ ഇൽ  പോയി ,,,,,കാര്  FULL സാധനങ്ങൾ  വാങ്ങും .....
SO, 2 നില  വീട്  FULL എന്തൊക്കെയോ  സാധനങ്ങൾ  ആണ് .....
ഇപ്പോൾ  സാമി  ആയതിനാൽ  സാധനങ്ങൾ  വിൽക്കുന്നത്  ശരിയല്ല .... 

ഇങ്ങനെ ചിന്തിച്ചു  ഞാൻ  വീട്ടിൽ  ഇരുന്നപ്പോൾ , ജനലിന്നരികിൽ  ഒരു  PIZZA COUPON കണ്ടു ....
ആ  സമയത്താണ്  എറണാകുളം  SOUTH ഇൽ  'PIZZA HUT' തുടങ്ങിയത് .... 
OBERON MALL ഇൽ  നിന്നു  10000 ന്റെ  സാധനങ്ങൾ  വാങ്ങുമ്പോൾ  1000 രൂപയുടെ  ഒരു  FREE PIZZA COUPON കിട്ടും ....വീട്  മുഴുവൻ  നോക്കിയപ്പോൾ  , 100 PIZZA COUPON കിട്ടി ....20 ദിവസം  കൂടിയേ  അതിനു  VALIDITY ഉള്ളു .....
അതിനു  മുന്നേ  തീർക്കണം ......

ദിവസവും  10 PIZZA COUPON എടുത്തു , SOUTH BUS STOP ഇൽ  പോയി  നിൽക്കും ,  ചെറിയ  പരിചയം  ഉള്ള  ആരെയെങ്കിലും  കണ്ടാൽ , ( (.....ഇതുവരെ PIZZA കഴിക്കാത്ത പാവങ്ങൾ )  .....അവരെ  കൂട്ടി  , PIZZA HUT ഇൽ  പോയി .....ബല്ല്യ PIZZA കഴിക്കും ........പോകുമ്പോൾ  അവർക്കു  ബെർതെ  കുറച്ചു  COUPON കൊടുക്കും ....
(കോടീശ്വര തമാശകൾ ഡാ )

അങ്ങിനെ ,,,ദിവസം  2 നേരം  ..ലോകത്തിലെ  VARIETY PIZZAS ആയിരുന്നു  ശബരിമല  പോകുന്നത്  വരെ  എന്റെ  FOOD.....
PIZZA തിന്നു  മടുത്തു ..........

.....ഇതൊക്കെ കേട്ടാൽ  ആരെങ്കിലും  വിശ്വസിക്കുമോ  ???? NVR EVR.....
കണ്ണൂർ  രാജയുടെ  ROYAL LIFE അങ്ങിനെയാണ് ........

.......തനിക്കു വേണ്ടിയാണ് ലോകം തിരിയുന്നതെന്ന വിശ്വാസവും എറണാകുളം ജീവിതത്തിൽ നിന്നും ഉണ്ടായതാണ്......



Wednesday, February 2, 2022

KAVYA LIFE

m



m

24.12.19

m

------------------------------------

 കണ്ണൂർ രാജ കാവ്യയെ കെട്ടാൻ തീരുമാനിച്ചകാര്യം ... FRIENDS നോട് പറഞ്ഞു .കാവ്യയെ LINE ആക്കാൻ ശ്രമിക്കുമ്പോഴേക്കും , അവളുടെ MARRIAGE നിശ്ചയിച്ചു .

കല്യാണം മുടക്കാൻ വേണ്ടി , അന്നത്തെ സോഷ്യൽ മീഡിയ ആയ ORKUT ഇൽ .,
'തെക്കൻ തെണ്ടി NEVER TOUCH OUR GAL ' എന്നൊരു ഗ്രൂപ് ഉണ്ടാക്കി .
MARRIAGE കഴിഞ്ഞു ,
FIRST കെട്ടിയവൻ ഒഴിഞ്ഞു ,
SECOND ... നാണം കെട്ട് ജീവിക്കുന്നു ...
കാവ്യയുടെ അവസ്ഥ ...ദുരന്തം ...😢...
( കണ്ണൂർ രാജ ഇടപെട്ട എല്ലാം ഇങ്ങനെയാ ....🤓)
കണ്ണൂർ രാജ ആഗ്രഹിച്ചതെല്ലാം ,ഉദ്ദേശിച്ചതിലും ഭീകരമായി നടക്കാറുണ്ട് .
BUT , എല്ലാരും FLUKE എന്ന് പറയുന്നു .
SO , രാജ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ മുൻകൂട്ടി പറഞ് ... ചെയ്യാൻ പോവുകയാണ് ....
With 'RAJ NEWS '....


===========================================================


തെക്കൻ തെണ്ടി & കാവ്യ

I NVR LIE


രാജേഷ് == രാജാനാം  ഈശ: == KING OF KINGS...., SpeaKING....;
*******************************************************************************************
രാജ  ഒരു  കാര്യം  പറഞ്ഞാൽ  , അത്  'നടന്നു -നടക്കുന്നു -നടക്കും' .. എന്നൊക്കെ  ആണ് അർത്ഥം....അത്  തിരുത്താൻ  നിലവിലുള്ള  ഒരു  ദൈവത്തിനും കഴിവില്ല ....ബാക്കി പറയണോ.....

..മുൻകൂട്ടി  പറഞ്ഞു 'ഭൂകംബം' ഉണ്ടാക്കിയിരുന്നു ....കുറെ  വര്ഷം  മുന്നേ  എറണാകുളത്തു ...

..COUNT DOWN DAYS പോലും  എഴുതി  വച്ചു...എന്റെ  റൂമിൽ ...OPPOSITE FLAT ലെ  ഒരു  മുസ്ലിം  കുട്ടി  കാണാൻ  വേണ്ടി  മാത്രം ....
....ആ  കഥ  പിന്നെ  പറയാം ...


..ഇപ്പോൾ നിങ്ങൾക്ക്  അറിയുന്ന  ഒരു  കഥ  പറയാം ...

(....I NVR LIE....)


.....


🤪"തെക്കൻ  തെണ്ടി  NVR TOUCH OUR GAL" (അനുഭവം  DAA..) 😤;
*************************************************************************************
 പണ്ട്  എറണാകുളം  കലൂർ  സ്റ്റേഡിയത്തിനടുത്തു  ഒരു  FLAT ഇൽ കുറച്ചു  FRIENDS ന്റെ  കൂടെ  ഞാൻ  താമസിച്ചിരുന്നു., നമ്മൾ കുറച്ചു വടക്കൻമാർ.
ഭാമ  ആണ്  അയൽക്കാരി . എന്റെ കൂടെ  ഉള്ളവരും  എന്നെ  പോലെ ബഡാ  TEAMS.

1-അതിൽ  ഒരുവനാണ്  'മലയാളി  HSE' & 'SELL ME THE ANSWER' തുടങ്ങിയവ  കൊണ്ട്  വന്നത് .

2-മറ്റൊരുത്തന്  ഹെലികോപ്റ്റർ  & ഫെറാറി ഒക്കെ ഉണ്ട്  . കഞ്ഞി കുടിക്കാൻ   CASH ഇല്ലേൽ  ഫെറാരി വാടകക്ക്  കൊടുക്കും . ചില  FILMS ഇൽ ഉണ്ട് .

3-മറ്റൊരുവൻ  ഇപ്പോൾ FAMOUS ആണ് ... ...'MENTALIST ആദി '. കാവ്യയുടെ  നാട്ടുകാരനായ  അവൻ  അവളുടെ  ബല്യ  FRIEND ആയിരുന്നു .
ഞാൻ കാവ്യയെ  കാണാറുണ്ടെങ്കിലും  നേരിട്ട്  ബന്ധമില്ല .... 'ലോകം  കാണാത്ത  ഒരു  പൊട്ടി  പെണ്ണ്'👩🏻‍⚕️.
എന്റെ  വീട്ടുകാർക്കും  അവളെ  ഇഷ്ടമാണ് . എങ്കിൽ  പിന്നെ  'ഒന്ന്  TRY ചെയ്തു  കളയാം ' എന്ന്  വിചാരിച്ചു . ആദി  വഴി  അവളെ  ഒന്ന്  മുട്ടാൻ  നോക്കി . എന്നാൽ  അവൻ  എന്റെ  കാര്യമൊക്കെ  പറഞ്ഞുവെങ്കിലും  നേരിട്ട്  അടുപ്പിക്കുന്നില്ല . എങ്കിൽ  ഒരു FILM SCRIPT എഴുതി , അത്  DISCUSS ചെയ്യാൻ  പോയി ....പോയി  ....അങ്ങ്  'LINE ആക്കിക്കളയാം ' എന്ന്  വച്ചു . അങ്ങിനെ  SCRIPT ഒക്കെ  എഴുതി  READY ആകുമ്പോഴേക്കും  അവളുടെ  വിവാഹം  നിശ്ചയിച്ചു .കുറെ  പാട്ട് SCENE ഒക്കെ  സ്വപ്നം  കണ്ടത്  വെറുതെ  ആയീ . പെട്ടെന്ന്  ഒരു  പടം  ചെയ്തു  മഹാനാണെന്നു  കാണിക്കാനുള്ള  സമയവും  ഇല്ലാ .
WAT TO DO ? 🧐
ഒടുവിൽ  അറ്റകൈ  പ്രയോഗിക്കാൻ  തീരുമാനിച്ചു ...'കൂടോത്രം '.🤬
..ORKUT ഇൽ  ഒരു  GROUP ഉണ്ടാക്കി ..
പേര്; "തെക്കൻ  തെണ്ടി  NVR TOUCH OUR GAL"
...HOW CAN WE STOP MARRIAGE ?
OPTIONS;
1-BY CONVINCING HER,
2-BY KIDNAPPING,
3-BY കൂടോത്രം ,
4-BY PRAYER,
...കൂടുതൽ  ആളുകൾ  'കൂടോത്രം ' ആണ്  SELECT ചെയ്തത് ...😛

(...ഇതൊക്കെ കാവ്യ  അറിയുന്നുണ്ട് ..)
..എല്ലാവരും  ഒരു  'തമാശ' ആയിട്ടേ  ഇതൊക്കെ  എടുത്തുള്ളൂ ...😜

BUT ( IM SERIOUSSS..) ,,,😍

SO,പിന്നീട് സംഭവിച്ചത്;😝
1-കാവ്യയുടെ  വിവാഹസമയത്  മൂകാംബികയിൽ  ഒരു  ഇടി വെട്ടി ....AREA FULL CURRENT പോയി ...,😩
2-വെറും  3 മാസം  കൊണ്ട്  കാവ്യ,  നിഷാൽ  എന്ന  തെക്കൻ  HUSB യെ  ഒഴിവാക്കി ...,😢
3-എല്ലാരും  GOSSIP പറഞ്ഞു .. പറഞ്ഞു ...സഹികെട്ടു ..കാവ്യ ..ദിലീപിനെ  കെട്ടി .,,😭
4-ദിലീപ്  ജയിലിൽ  ആയി ,😤
5-ദിലീപ്  _____,😞
6-കാവ്യ  ഇന്നും ഏകയായി ജീവിക്കുന്നു .,😒
7- _____  ???
...ഇനിയെന്തു ??🧐

."തെക്കൻ  തെണ്ടി  NVR TOUCH OUR GAL"
 ....രാജ  ഒരു  തടവ്  സൊന്നാൽ , 100 തടവ്  സൊന്ന മാതിരി ........🤓
രാജ  രാജൻ  ഡാ ....😎
(..ഞാൻ ഉണ്ടാക്കിയ ഓർക്കുട്ട് GROUP ന്റെ SCREEN SHOTS കയ്യിലുണ്ട് , കിട്ടിയാൽ  BLOG ഇൽ  POST ചെയ്യാം .)

NB:
IF A==B, THEN B==A...
'സത്യം  പറയുന്ന  രാജ  പറയുന്നതെല്ലാം  സത്യമാകുമല്ലോ  ...'😜

....I NVR LIE....SO, WATEVER SAYS... WILL BE TRUE...😇


ആഗ്രഹിച്ചതെല്ലാം

 ആഗ്രഹിച്ചതെല്ലാം നടക്കും ...

ATM , BUS , ഡിസംബർ 25- NETWORK BAN ,
കണ്ണൂർ രാജയുടെ സൈക്കിൾ രാജ്‌കുമാർ
കണ്ണൂർ രാജ ഉപയോഗിച്ചഉപയോഗിച്ച സാധനങ്ങൾ കൊടുക്കാറില്ല .
സൈക്കിൾ പഠിക്കാൻ വേണ്ടി വാടകയ്ക്ക് എടുത്ത 1/2 സൈക്കിൾ പിന്നെ കൊടുത്തില്ല .
വീട്ടിൽ അത് തുരുമ്പു പിടിച് കിടന്നു .കുറച് വര്ഷം മുന്നെ , ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ , DAD ആ സൈക്കിൾ നാട്ടിലെ അണ്ണാച്ചി ( രാജ്‌കുമാർ ) ക്ക് കൊടുത്തു .
സൈക്കിൾ കൊണ്ടുപോയ അണ്ണാച്ചിയെ കൂടെ മദ്യപിച്ച സുഹൃത് അറിയാതെ കുത്തിക്കൊന്നു .
( എന്റെ അറിവിൽ നാട്ടിൽ ഉണ്ടായ ഏക കുത്തിക്കൊല ).
കണ്ണൂർ രാജ നുണ & തെറി പറയാറില്ല .
BUT , രാജയുടെ അനുഭവങ്ങൾ 'ബഡായി == തള്ള് ' ആണെന്ന് ജനങ്ങൾ പറയാതിരിക്കണമെങ്കിൽ , രാജയുടെ കഥയിലുള്ളവരുടെ REAL NAME & ഫോട്ടോ ഇടണം .
രാജയുടെ കഥാപാത്രങ്ങൾ, ഇപ്പോൾ ബല്ല്യ പണക്കാർ ആണെന്നതിനാൽ , അവരെക്കാൾ വലിയ പണക്കാരനായി രാജ മാറിയെങ്കിൽ മാത്രമേ ഈ ബഡായി കഥകൾ തുടരാൻ കഴിയുകയുള്ളു ...
SO , BLZZZ

ബഡായി രാജ

 ബഡായി രാജ -2,

💥ദൈവത്തിന്റെ SLEEPER CELLS ;
വേണ്ടസമയത് ACTIVE ആക്കാൻ വേണ്ട ദോഷങ്ങൾ ( NEGATIVE ENERGY ) ജീവിതത്തിൽ കൊടുത് , നഷ്ടപരിഹാരമായി നല്ല സമ്പത് നൽകി യിട്ടുള്ള കുറേ പേർ നമ്മുടെ ചുറ്റിലും ഉണ്ട് .
അവരാണ് ദൈവത്തിന്റെ 'SLEEPER CELLS' .
അവരിലൂടെയാണ് ദൈവം ലോകം നിയന്ത്രിക്കുന്നത് .
സ്വതന്ത്രമായി ചിന്തിക്കാനുള്ള സമയം പോലും ദൈവം അവർക്ക് കൊടുക്കില്ല ...
💥( എപ്പോൾ വേണമെങ്കിലും ദുരന്തം ഉണ്ടാകാം എന്നതിനാൽ , ഞാൻ അവരെ അകറ്റി നിർത്താൻ ശ്രമിക്കാറുണ്ട് ..)
💥ആണിനെ നിയന്ത്രിക്കാനും പ്രത്യുല്പാദത്തിനും വേണ്ടിയാണ് ബുദ്ധികുറച് & ആകർഷകമായി ,ദൈവം പെണ്ണിനെ ഉണ്ടാക്കിയിരിക്കുന്നത് .
BUT , നമ്മുടെ ചുറ്റിലും പ്രത്യക്ഷത്തിൽ ഗുണവും കുറേ ദൈവം ശപിച്ച ജന്മങ്ങൾ ജീവിക്കുന്നുണ്ട് ...
എന്തിന് ???
ഒരു ഉദാഹരണം പറയാം .
💥എന്റെ അറിവിൽ ഏറ്റവും വലിയ മടിയൻ ഞാനാണ് .
നടന്ന THRILLING കാര്യങ്ങൾ , COMEDY കലർത്തി 'ബഡായ് ' ആയി പറയൽ ആണ് എന്റെ HOBBY .
പയ്യന്നൂരിൽ ,2 വർഷം മുന്നെ ,ഒരിക്കൽ ഞാൻ
കുറച് പേരോട് ബഡായി പറഞ്ഞുകൊണ്ടിരുന്നപ്പോൾ ,
എനിക്ക് ഇഷ്ടമില്ലാത്ത ഒരു കീടൻ ഇങ്ങനെ പറഞ്ഞു ....
"നീ അമേരിക്കൻ പ്രസിഡന്റ് ആയാലും എനിക്ക് കാര്യം അല്ല ..."😎...
ഞാൻ -"അമേരിക്കൻ president ആരാ ??
ദൈവം എപ്പോഴും ദുരന്തങ്ങൾ ഉണ്ടാക്കുന്ന നാട്ടിൽ 5 വര്ഷം കൂടുമ്പോൾ , തിരഞ്ഞെടുക്കുന്ന ഒരു കീടം ....
nothn more ...🤪",
ഞാൻ തമാശയായി അങ്ങിനെ പറഞ്ഞുവെങ്കിലും , ബൈക്കിൽ പോകുമ്പോൾ , ആ കാര്യം ചിന്തിച്ചു .
എന്റെ സാന്നിധ്യം കൊണ്ട് ACTIVE ആകുന്ന NEGATIVE ENERGY അവനിൽ ഉണ്ട് .
അവനെ പോലെ എന്നെ ഇഷ്ടമില്ലാത്ത കുറേ പേർ ഉണ്ടാകും .
വിവരമില്ലാത്ത അവർക്ക് , ദുരന്ത നാടായ അമേരിക്കൻ പ്രസിഡന്റ് ആണ് ബല്ല്യ ആൾ ...🤪.
So , 5 വര്ഷം കൂടുമ്പോൾ മാറുന്ന അമേരിക്കൻ പ്രസിഡന്റ് നെ കാളും ബല്ല്യ ആൾ ആകണം ..
BUT , PRIVACY പോകാനും പാടില്ല ...
എപ്പോഴും ഇങ്ങനെ ബഡായി പറയാൻ കഴിയണം ...
WAT TO DO ??
സമയം വരുമ്പോൾ ഇറങ്ങാം ...അങ്ങിനെ അന്ന് മാറ്റിവച്ച കാര്യം ആണ് ഇപ്പോൾ ചെയ്യാൻ പോകുന്നത് ....
💥ഇപ്പോൾ അതിന് കാരണമാകുന്നത് എന്ത് ??
കണ്ണൂർ രാജയെ തെറി വിളിച്ച കൊല്ലം ദേവികയ്ക്കാണ് അതിന്റെ CREDIT ...🤪