MY POLICY-
ആരോടും ആവശ്യപ്പെട്ടിട്ടല്ല , എനിക്ക് ഈ ജീവിതം കിട്ടിയത് ....
SO, FREE FOOD ......FREE ENTERTAINMENTS കിട്ടണം ......
വര്ഷങ്ങളായി FREE FOOD കിട്ടുന്നു .......
വീട്ടിൽ FREE FOOD കിട്ടുന്നത് ഒരു കാര്യം അല്ല.....
എനിക്ക് FOOD തരാൻ വേണ്ടി മാത്രം ചിലർ , എന്റെ LIFE ഇൽ വരാറുണ്ട് ....
അതിൽ ഒരാളാണ് 500 കോടി TRADER (തെക്കൻ ) ബാബു ......
( ഇപ്പോൾ എവിടെയോ കൂലി പണി ചെയ്യുന്നു ...)....
2009 - ഇൽ GOOGLE ADSENSE CASH കൊണ്ട് ജീവിക്കുമ്പോൾ, എന്തോ
പ്രശ്നത്തിൽ അവൻ കൈ ഞരമ്പ് മുറിച്ചപ്പോൾ , ഞാൻ എത്തിയത് കൊണ്ട് മാത്രം മരിച്ചില്ല ....
അതിനു ശേഷം അവൻ CURRENCY TRADING ലൂടെ കോടീശ്വരൻ ആയപ്പോൾ,
... അവന്റെ ചിലവിൽ ഞാൻ വര്ഷങ്ങളോളം കോടീശ്വര ജീവിതം ആസ്വദിച്ചു.....
അവനുമായി ബന്ധപ്പെട്ട ഒരു കഥ പറയാം ....
--------------------------------------------------------------------------------
നാട്ടിൽ ആദ്യത്തെ PIZZA SHOP ഇന്നലെ തുറന്നു .....
SIS KIDS ,ബല്ല്യ PIZZA വാങ്ങാൻ പറഞ്ഞപ്പോൾ ,
ഞാൻ പറഞ്ഞ ബഡായി കഥ താഴെ കൊടുക്കുന്നു .......
--------------------------------------------------------------------------------
2010-
ബാബുവിന്റെ ചിലവിൽ പനമ്പിള്ളി നഗറിൽ താമസിക്കുന്ന സമയം ,,,, ശബരിമല പോകാൻ മാലയിട്ടു.......
ബാബു & TEAM നാട്ടിൽ പോയി ....
ഞാൻ ഇടക്കിടെ നാട്ടിൽ പോയാൽ ,എനിക്ക് ജോലി ഇല്ലെന്നു നാട്ടുകാർ കരുതുമല്ലോ .....
SO, ഞാൻ എറണാകുളം തന്നെ നിന്നു ...
പകൽ സമയങ്ങളിൽ അമ്പലം , പ്രഭാഷണം , ആധ്യാത്മിക കാര്യങ്ങളിൽ മുഴുകി നടക്കേണ്ട സമയം ആയതിനാൽ FOOD നു വേണ്ടി 'QUOTATION' ജോലികൾ ചെയ്യാൻ TIME ഇല്ലാ...
എറണാകുളത്തു എവിടെ MARRIAGE ഉണ്ടായാലും അറിയാനും പോകാനും ഉള്ള ക്രിസ്ത്യൻ ബന്ധങ്ങൾ ഉണ്ട്.....ഇപ്പോൾ NON VEG പാടില്ല....
PURE VEG FOOD FREE ആയി എങ്ങനെ കിട്ടും ??? ,,,
ഒരു മാസം FOOD നെ ക്കുറിച്ചു ചിന്തിക്കാതെ ജീവിക്കണം .....
ബാബുവിനോട് പണം ചോദിക്കാറില്ല .....
( വീട്ടിലെ ബിയർ കുപ്പി വിറ്റു....വാടക കൊടുത്തിട്ടുണ്ട്....)...
ഇപോൾ സ്വാമി ആയതിനാൽ , മറ്റുള്ളവരോടും കടം ചോദിക്കുന്നത് നാണക്കേടാണ് ....
ബാബു അവിടെ ഉള്ളപ്പോൾ , നമ്മൾ ഒബ്‌റോൺ മാൾ ഇൽ പോയി ,,,,,കാര് FULL സാധനങ്ങൾ വാങ്ങും .....
SO, 2 നില വീട് FULL എന്തൊക്കെയോ സാധനങ്ങൾ ആണ് .....
ഇപ്പോൾ സാമി ആയതിനാൽ സാധനങ്ങൾ വിൽക്കുന്നത് ശരിയല്ല ....
ഇങ്ങനെ ചിന്തിച്ചു ഞാൻ വീട്ടിൽ ഇരുന്നപ്പോൾ , ജനലിന്നരികിൽ ഒരു PIZZA COUPON കണ്ടു ....
ആ സമയത്താണ് എറണാകുളം SOUTH ഇൽ 'PIZZA HUT' തുടങ്ങിയത് ....
OBERON MALL ഇൽ നിന്നു 10000 ന്റെ സാധനങ്ങൾ വാങ്ങുമ്പോൾ 1000 രൂപയുടെ ഒരു FREE PIZZA COUPON കിട്ടും ....വീട് മുഴുവൻ നോക്കിയപ്പോൾ , 100 PIZZA COUPON കിട്ടി ....20 ദിവസം കൂടിയേ അതിനു VALIDITY ഉള്ളു .....
അതിനു മുന്നേ തീർക്കണം ......
ദിവസവും 10 PIZZA COUPON എടുത്തു , SOUTH BUS STOP ഇൽ പോയി നിൽക്കും , ചെറിയ പരിചയം ഉള്ള ആരെയെങ്കിലും കണ്ടാൽ , ( (.....ഇതുവരെ PIZZA കഴിക്കാത്ത പാവങ്ങൾ ) .....അവരെ കൂട്ടി , PIZZA HUT ഇൽ പോയി .....ബല്ല്യ PIZZA കഴിക്കും ........പോകുമ്പോൾ അവർക്കു ബെർതെ കുറച്ചു COUPON കൊടുക്കും ....
(കോടീശ്വര തമാശകൾ ഡാ )
അങ്ങിനെ ,,,ദിവസം 2 നേരം ..ലോകത്തിലെ VARIETY PIZZAS ആയിരുന്നു ശബരിമല പോകുന്നത് വരെ എന്റെ FOOD.....
PIZZA തിന്നു മടുത്തു ..........
.....ഇതൊക്കെ കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ ???? NVR EVR.....
കണ്ണൂർ രാജയുടെ ROYAL LIFE അങ്ങിനെയാണ് ........
.......തനിക്കു വേണ്ടിയാണ് ലോകം തിരിയുന്നതെന്ന വിശ്വാസവും എറണാകുളം ജീവിതത്തിൽ നിന്നും ഉണ്ടായതാണ്......
No comments:
Post a Comment