ബഡായി രാജ -2,

വേണ്ടസമയത് ACTIVE ആക്കാൻ വേണ്ട ദോഷങ്ങൾ ( NEGATIVE ENERGY ) ജീവിതത്തിൽ കൊടുത് , നഷ്ടപരിഹാരമായി നല്ല സമ്പത് നൽകി യിട്ടുള്ള കുറേ പേർ നമ്മുടെ ചുറ്റിലും ഉണ്ട് .
അവരാണ് ദൈവത്തിന്റെ 'SLEEPER CELLS' .
അവരിലൂടെയാണ് ദൈവം ലോകം നിയന്ത്രിക്കുന്നത് .
സ്വതന്ത്രമായി ചിന്തിക്കാനുള്ള സമയം പോലും ദൈവം അവർക്ക് കൊടുക്കില്ല ...


BUT , നമ്മുടെ ചുറ്റിലും പ്രത്യക്ഷത്തിൽ ഗുണവും കുറേ ദൈവം ശപിച്ച ജന്മങ്ങൾ ജീവിക്കുന്നുണ്ട് ...
എന്തിന് ???
ഒരു ഉദാഹരണം പറയാം .

നടന്ന THRILLING കാര്യങ്ങൾ , COMEDY കലർത്തി 'ബഡായ് ' ആയി പറയൽ ആണ് എന്റെ HOBBY .
പയ്യന്നൂരിൽ ,2 വർഷം മുന്നെ ,ഒരിക്കൽ ഞാൻ
കുറച് പേരോട് ബഡായി പറഞ്ഞുകൊണ്ടിരുന്നപ്പോൾ ,
എനിക്ക് ഇഷ്ടമില്ലാത്ത ഒരു കീടൻ ഇങ്ങനെ പറഞ്ഞു ....
"നീ അമേരിക്കൻ പ്രസിഡന്റ് ആയാലും എനിക്ക് കാര്യം അല്ല ..."
...

ഞാൻ -"അമേരിക്കൻ president ആരാ ??
ദൈവം എപ്പോഴും ദുരന്തങ്ങൾ ഉണ്ടാക്കുന്ന നാട്ടിൽ 5 വര്ഷം കൂടുമ്പോൾ , തിരഞ്ഞെടുക്കുന്ന ഒരു കീടം ....
nothn more ...
",

ഞാൻ തമാശയായി അങ്ങിനെ പറഞ്ഞുവെങ്കിലും , ബൈക്കിൽ പോകുമ്പോൾ , ആ കാര്യം ചിന്തിച്ചു .
എന്റെ സാന്നിധ്യം കൊണ്ട് ACTIVE ആകുന്ന NEGATIVE ENERGY അവനിൽ ഉണ്ട് .
അവനെ പോലെ എന്നെ ഇഷ്ടമില്ലാത്ത കുറേ പേർ ഉണ്ടാകും .
വിവരമില്ലാത്ത അവർക്ക് , ദുരന്ത നാടായ അമേരിക്കൻ പ്രസിഡന്റ് ആണ് ബല്ല്യ ആൾ ...
.

So , 5 വര്ഷം കൂടുമ്പോൾ മാറുന്ന അമേരിക്കൻ പ്രസിഡന്റ് നെ കാളും ബല്ല്യ ആൾ ആകണം ..
BUT , PRIVACY പോകാനും പാടില്ല ...
എപ്പോഴും ഇങ്ങനെ ബഡായി പറയാൻ കഴിയണം ...
WAT TO DO ??
സമയം വരുമ്പോൾ ഇറങ്ങാം ...അങ്ങിനെ അന്ന് മാറ്റിവച്ച കാര്യം ആണ് ഇപ്പോൾ ചെയ്യാൻ പോകുന്നത് ....

കണ്ണൂർ രാജയെ തെറി വിളിച്ച കൊല്ലം ദേവികയ്ക്കാണ് അതിന്റെ CREDIT ...

No comments:
Post a Comment