ചിദാനന്ദ പുരി
ചിത ആനന്ദ - രാജ്


———————————



ഞാൻ W8 ചെയ്യാം എന്ന് പറഞ്ഞു .
ചിതൻ-
“ഇപ്പോൾ പറയു , നിങളുടെ ആധ്യാത്മിക
ജ്ഞാനത്തിലെ സംശയങ്ങൾ മറ്റുള്ളവരും അറിയട്ടെ...
DOUBTS NEW GEN Gals ന്റെ മുന്നിൽ തന്നെ തീർത്തു തരാം ....”

മറ്റുള്ളവരുടെ മുന്നിൽ ,എന്നെ വച്ച് ആളാകാൻ നോക്കിയാൽ ,
ഏതു ‘ദൈവം’ ആയാലും , ആ LAST 5 Minutes ഇൽ , അയാൾ പറഞ്ഞ ഒരു കാര്യം ., മണ്ടത്തരം ആണെന്ന് അയാളെ കൊണ്ട് തന്നെ പറയിപ്പിക്കും.....WHOEVER ....
....,)


സമൂഹത്തെ നന്നാക്കാൻ ആഗ്രഹിക്കുന്ന സന്യാസി ആയ ഞാൻ , ഒരു സിനിമ നിർമിക്കുന്നത് കൊണ്ട് ഉള്ള ഗുണം എന്ത് ?
രാജ-
സർ, TDM ഹാൾ ഇൽ ഇന്നലെ പ്രഭാഷണം നടത്തിയത് 500 പേര് 2 മണിക്കൂർ കേട്ടിരുന്നു.
അത് TV യിൽ വരുമ്പോൾ , 10000 പേര് കേൾക്കും..., എന്നാൽ വീട്ടിലെ പല പ്രശ്നങ്ങൾ കാരണം അവർക്കു ആ പ്രഭാഷണം ശ്രദ്ധയോടെ കേൾക്കാൻ കഴിയില്ല.
എന്നാൽ ഈ പ്രഭാഷണം FILM ലെ വില്ലൻ പറയുന്ന രീതിയിൽ , മസാലകളൊക്കെ ചേർത്ത് ഒരു സിനിമ ഉണ്ടാക്കിയാൽ NEW GEN പോലും കണ്ടിരിക്കും.

സർ ഇന്നലെ നടത്തിയ പ്രഭാഷണം കേട്ട് ചെരുപ്പ് മാറ്റിയെടുക്കാൻ വന്ന വിശ്വാസികൾ , സ്വന്തം ചെരുപ്പ് തന്നെ ഇട്ടു വീട്ടിലേക്കു പോയി കാണും.

അമ്പലത്തിലും പള്ളിയിലും വരുന്ന കുറച്ചെങ്കിലും നല്ലവരെയല്ല ,നിങൾ ഉപദേശിച് നന്നാക്കേണ്ടത്.

അമ്പലം എന്തെന്നോ , തെറ്റ് എന്തെന്നോ അറിയാത്തവരെ ഉപദേശിക്കണമെങ്കിൽ അവരുടെ അടുത്ത് പോകണം .


എന്നാൽ ഈ പ്രഭാഷണം കേട്ട്. തിരിച്ചു പോകുന്നവരുടെ മാല പൊട്ടിച്, പ്രഭാഷണം കേൾക്കാതെ പുറത്തു നിന്ന ഒരാൾ ഓടിയെങ്കിൽ അത് ആരുടെ കുറ്റം?



എങ്കിൽ നീ എല്ലാ ചേരിയിലും പോയി ഉപദേശിക്ക്...

എനിക്ക് വൃത്തി കുറവാണ്.
എന്നാൽ, നേരിട്ടറിയാത്തതോ , കാര്യം ഇല്ലാത്തതോ ആയ സൗന്ദര്യം അല്ലാത്തവരോട് ഞാൻ വഴി പോലും ചോദിക്കാറില്ല...അങ്ങിനെയുള്ള ഞാൻ ചേരിയിലെ _____കളെ ഉപദേശിക്കാൻ ശ്രമിക്കുമോ ?
NVR EVR ....


ചേരീലെ _____കളെ ഉപദേശിക്കാൻ, അവർക്കു ഇഷ്ടമുള്ള കാര്യങ്ങൾ വച്ച് ഒരു സിനിമ ഉണ്ടാക്കിയാൽ, HALL ലെ പ്രഭാഷണം പോലെ , അവർ എല്ലാം കേട്ടിരിക്കും.
അവർ ഹാളിൽ എത്തണമെങ്കിൽ കുട്ടികൾക്ക് ഹോമിയോ മരുന്ന് ഇഷ്ടമാകുന്നത് പോലെ , പഞ്ചാരമുട്ടായിയിൽ മരുന്ന് കലർത്തി നൽകണം.
...അതായത് പുറമെ മസാല പുരട്ടിയ ആധ്യാത്മിക സിനിമ .


സിനിമ ആണ് ഞാൻ ഉദ്ദേശിക്കുന്നത് ...



അതിനു സാറിന്റെ പ്രഭാഷണം കേൾക്കാൻ വരുന്നവരോട് സ്വാമി തന്നെ പറഞ്ഞാൽ വല്യ ഉപകാരമായിരിക്കും .

- “...എല്ലാരും പൊയ്ക്കോളൂ , കുറച്ചു തിരക്കുണ്ട് ,
, ഇന്ന് കാലടി University യിൽ CLASS എടുക്കാൻ NOTES തയ്യാറാക്കണം “,
എന്ന് പറഞ്, എണീറ്റോടി ..

...
NB:

അന്ന് എടുത്ത ഫോട്ടോ ആണിത്.
Watsapp FRND ആരുന്നു ..
ഇപ്പോൾ CONTACT ഇല്ലാ...
രാജ രാജ് എന്ന് കേട്ടാൽ ചിതൻ ഇപ്പോഴും ഒന്ന് ഞെട്ടും ...




ലൈക്ക്
അഭിപ്രായം
പങ്കിടുക
No comments:
Post a Comment