Monday, February 7, 2022

MEGA HIT FILM FORMULA

2007 - TVM- KANNUR- BY RX 100,


മഴയത്തു  HELMET പോലും  ഇല്ലാതെ  ഒരാഴ്ച  കൊണ്ട്  എത്തി ....

കേരളത്തിലെ എല്ലാ നാഗ ക്ഷേത്രങ്ങളും കണ്ടു....


ആലപ്പി  വച്ച്  'CHESS' FILM SECOND SHOW കണ്ടു ....ഉറങ്ങി  പ്പോയി .....




HERO FIGURE ഇല്ലാത്തതിനാൽ  , OUT ആകാതിരിക്കാൻ  ദിലീപ് , FILM ന്റെ  എല്ലാ  കാര്യങ്ങളിലും  ശ്രദ്ധിക്കാറുണ്ട് ....


ലോകത്തു  ആർക്കും  അറിയാത്ത  'MEGA HIT FILM  FORMULA' അവനു  പറഞ്ഞു  കൊടുക്കണോ  ???


'MEGA HIT FILM FORMULA-


GOOD... SCRIPT - CAMERA- DIRECTION=== HIT FILM,


LOCAL SCRIPT- GOOD CAMERA- BAD DIRECTION === MEGA HIT FILM,


എല്ലാം  നല്ലതായാലും  HIT FILM ഉണ്ടാകും ....



BUT, മോശം  SCRIPT ഇൽ ആണ്  MEGA HIT ഉണ്ടാവുക .


നല്ല  സംവിധായകർക്ക്  ഒരിക്കലും  MEGA HIT ഉണ്ടാക്കാൻ  കഴിയില്ല .




ഈ  FORMULA  മനസ്സിലാക്കിയതിനാൽ  ഒരു  FILM കണ്ടാൽ , അത്  വിജയിക്കുമോ  ?? എന്ന് എനിക്ക്  കൃത്യമായി  പറയാൻ  കഴിഞ്ഞിരുന്നു .


FILM കണ്ടാൽ  അത്  വിജയിക്കുമോ  ?? എന്ന്  കൃത്യമായി  പറയുന്ന  ധാരാളം  ആൾക്കാരുണ്ടാകും ....


BUT, പടം  വിജയിക്കാനുള്ള  കാരണങ്ങൾ  ആർക്കും  അറിയില്ല   .....


അവർ  പറയുന്ന  കാരണങ്ങൾ  എല്ലാം   തെറ്റാണെന്നു  ഉദാഹരണസഹിതം  തെളിയിക്കാൻ  കഴിയും .....


അപ്പോൾ  ....ആ  MEGA HIT FORMULA എന്താണ്  ???


2008- എറണാകുളം,


ലോകത്തിൽ  ആർക്കും  അറിയാത്ത  'MEGA HIT ' FORMULA  ദിലീപ്  നു  പറഞ്ഞു  കൊടുത്തു്..ഒരു  കോടി  വാങ്ങി  പണിയെടുക്കാതെ  ജീവിക്കാൻ  തീരുമാനിച്ചു ....


ദിലീപ്  ന്റെ  അടുത്ത  ഒരാളുമായി  വെള്ളടിച്ചു ,,,,,,ഈ  കാര്യം  പറഞ്ഞു .......


അവനും  FIT ആയിരുന്നു .......ഞാൻ  പറഞ്ഞത്  ഒന്നും  അവനു  മനസ്സിലായില്ല ...


അപ്പോഴാണ്  എനിക്ക്  ഒരു  തോന്നൽ ,,,, ദിലീപ്  എനിക്ക്  പാര  ആകും .......(കാവ്യയെ കെട്ടും...)


അപ്പോൾ  തന്നെ  എന്റെ  FIT പോയി ........


ഞാൻ  ആ DEAL ഒഴിവാക്കി ....


പിന്നീട്  ഒരിക്കലും  ബല്ല്യ കാര്യങ്ങൾ പറയാൻ  പോകുമ്പോൾ & അടുത്തറിയാത്തവരുമായി ഇരിക്കുമ്പോൾ , HOT കഴിക്കില്ല ,,,, ONLY BEER...........


........I NEVER LIEEE.......... 


NB :


ഈ  MEGAHIT FORMULA അറിയുന്ന  ഞാൻ , സ്വന്തം  പണം  മുടക്കി  3 FILMS എടുക്കാൻ  സാധ്യതയുണ്ട് ....,


( ...ലോക  സിനിമ  കീടങ്ങളെ  പരിഹസിക്കാൻ  വേണ്ടി  മാത്രം ......)..




RAJ GROUP FILMS- UPCOMING ATTRACTIONS;


1- RED FORT- A COMMUNIST THRILLER........,


2- രാജ  സാമി - ( REMAKE OF സാമി ..HARI-VIKRAM FILM )  - A DEVINE ACTION PACK.....,


3- BC ( SUSPENSE ) ,


No comments:

Post a Comment