
ദൈവത്തിൽ ഒരു കുറ്റം പോലും കാണിക്കാൻ കഴിയാത്ത വിധത്തിൽ PERFECT ആയാണ് ലോക കാര്യങ്ങൾ നടക്കുന്നത് .

അടുത്തവരുടെ , അപകടം ...മരണം ... പോലുള്ള പ്രധാനകാര്യങ്ങൾ ...ആഴ്ചകൾക്ക് മുന്നേ സ്വപ്നത്തിൽ കാണും ...
ഞാൻ അത് MIND ചെയ്തില്ലേൽ , പുതിയ ഏതെങ്കിലും FB ഗേൾ CHAT ന് വന്ന് .... ഉടക്കി ....എനിക്ക് മുന്നറിയിപ്പ് തരും ...


( തെറി പറയുന്നവരെ ഇഷ്ടം അല്ല ...WHOEVER )...

ഞാൻ ആഗ്രഹിക്കുന്നതെല്ലാം ഉടൻ നടക്കാറുണ്ട് ...
SO , അത്യാഗ്രഹങ്ങൾ ഇല്ലാ ...


No comments:
Post a Comment